Blogs

Cyberspace and the confident teen
Teenage, Cyber-sapce
By : Dr Roshin Kunnel (PhD, University of Basel, Switzerland) and Dr Rajeev Michael (PhD, NIMHANS, Bangalore)
Date : March 22, 2021

Cyberspace and the confident teen

സൈബർസ്പേസും ആത്മവിശ്വാസമുള്ള കൗമാരവും ഒരു സുഹൃത്തിന്റെ മാതാപിതാക്കളുടെ അമ്പതാം വിവാഹ വാർഷിക ആഘോഷം നടക്കുകയായിരുന്നു. മക്കളും ചെറുമക്കളും ഒത്തുചേർന്ന ആഘോഷത്തിൽ, ഒരു കൊച്ചു മിടുക്കനാണ് കൂട്ടത്തിൽ ഏറ്റവും ശ്രദ്ധ നേടിയത്. മുത്തശ്ശനും മുത്തശ്ശിക്കും ആശംസകളർപ്പിച്ച് അവൻ തയ്യാറാക്കിയ ഷോർട്ട് വീഡിയോ എല്ലാരും നന്നായി ആസ്വദിച്ചു. അവന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് വികാരിയച്ചൻ അനൗൺസ് ചെയ്തപ്പോൾ എല്ലാവരും കയ്യടിച്ചു. നമ്മുടെ വീടുകളിലെ വിശേഷാവസരങ്ങളിൽ ടെക്നോളജി വിദഗ്ധരായ നമ്മുടെ കുട്ടികൾ ഇത്തരം… Read_more