Blogs

Toxic relationships
Relationships, Social Maladies
By : Dr Rajeev Michael (PhD, NIMHANS, Bangalore) and Dr Roshin Kunnel (PhD, University of Basel, Switzerland)
Date : October 19, 2021

Toxic relationships

വിഷലിപ്ത ബന്ധങ്ങളെ പ്രതിരോധിക്കാം   നമുക്കിടയിൽ അതിബുദ്ധിമാന്മാരും ബുദ്ധിമാന്ദ്യമുള്ളവരും ഉണ്ടെങ്കിലും മനുഷ്യരിൽ 90% സാമാന്യ (average) ബുദ്ധിയുള്ളവരാണ്. എല്ലാ പൊതു യാഥാർഥ്യങ്ങൾക്കും ഇത്തരം രണ്ട്‌ അഗ്രങ്ങൾ ഉണ്ട്. ഉദാഹരണമായി, അമിത പൊക്കമുള്ളവരും കുറിയവരും ഉണ്ടെങ്കിലും പൊതുവെ മനുഷ്യരുടെ പൊക്കം 5 മുതൽ 6 വരെ അടിയാണ്. സ്റ്റാറ്റിസ്റ്റിക്സിൽ ഇത് കണക്കാക്കാൻ ബെൽ കെർവ്വ് (Bell Curve) എന്നൊരു സങ്കേതമുണ്ട്. മദർ തെരേസയെപ്പോലെ കരുണ നിറഞ്ഞ കുറച്ചുപേരും ഹിറ്റ്ലറെപ്പോലെ ക്രൂരത നിറഞ്ഞ കുറച്ചുപേരും എന്നുമുണ്ട്.… Read_more