CARE OF MINDS Powered by ROGERSOFT
സ്നേഹക്കൂടും കുട്ടിച്ചിറകുകളും മാതാപിതാക്കൾ പൊതുവേ കുട്ടികൾക്ക് വേണ്ടിയാണ് ജീവിക്കുന്നത്. കുട്ടികൾക്കുവേണ്ടി വ്യക്തിപരമായ ആഗ്രഹങ്ങൾ മാറ്റിവയ്ക്കും. ഉല്ലാസങ്ങളും സൗകര്യങ്ങളും വേണ്ടെന്നു വയ്ക്കും. സ്വന്തം ഉറക്കവും ആരോഗ്യപ്രശ്നങ്ങളും ചിലപ്പോൾ അവഗണിക്കും. ദാമ്പത്യ സന്തോഷങ്ങളും സുഖങ്ങളും മാറ്റിവയ്ക്കും. ഇതൊക്കെ ചെയ്യുമ്പോഴും, കുട്ടികളെക്കുറിച്ചുള്ള ഉൽക്കണ്ഠ ചിലർക്കെങ്കിലും ഗുണത്തെക്കാൾ ദോഷകരം ആകാറുണ്ട്. പാരന്റിംഗ് നെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ പേരുതന്നെ "റിലാക്സ്" എന്നാണ്. ചിലപ്പോൾ, കുഞ്ഞുണ്ടാകുന്നതിനു… Read_more
കോവിഡ് വാക്സിൻ കഴിവതും എല്ലാവരും എടുക്കണം എന്നതാണല്ലോ ഇന്ന് പൊതു നിലപാട്. വാക്സിൻ എടുക്കണമോ വേണ്ടയോ എന്നതിനെക്കുറിച്ചുള്ള സന്ദേഹങ്ങൾ പലർക്കുമുണ്ട്. വാക്സിന്റെ ഗുണമേന്മയെ കുറിച്ചുള്ള ചിത്രം വ്യക്തമാകാൻ സമയമെടുക്കുമല്ലോ. സമാനമായ സന്ദേഹങ്ങൾ വൈവാഹിക ജീവിതത്തെ കുറിച്ചും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെക്കുറിച്ചും ഉണ്ടാകാറുണ്ട്. "നമ്മുടെ പ്രശ്നങ്ങളുമായി മൂന്നാമതൊരാളുടെയടുത്ത് പോകേണ്ടിവരുന്ന അവസ്ഥയെക്കാൾ നല്ലത് ബന്ധം വേർപെടുത്തുന്നതാണ്" - ഫാമിലി കൗൺസിലിംഗിനെക്കുറിച്ച് ഒരാൾ പങ്കുവെച്ചതാണ്. മറ്റൊരാൾ… Read_more